പിസി ജോർജിനെ ട്രോളിക്കൊന്ന് ട്രോളർമാർ | Oneindia Malayalam

2018-11-28 384

Pc george and bjp trolls viral in social media
ഇടത് വലത് മുന്നണികള്‍ മാറിമാറി പരീക്ഷിച്ച്, ഒറ്റയാനായി നിന്ന് ഒടുവില്‍ പിസി ജോര്‍ജ്ജ് അവസാന അത്താണിയായ ബിജെപിയില്‍ എത്തിയിരിക്കുകയാണ്, അല്ലെങ്കില്‍ തന്നെ ട്രോളന്‍മാരുടെ ഇഷ്ട വിഷയങ്ങളാണ് പിസി ജോര്‍ജ്ജും ബിജെപിയും. ഇവര്‍ രണ്ട് പേരും ശബരിമല വിഷയത്തില്‍ ഒന്നിക്കുക കൂടി ചെയ്തതോടെ ഇനി ട്രോളന്‍മാര്‍ക്ക് ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്. അതിന്റെ ചില സാമ്പിള്‍ ട്രോളുകള്‍ കാണാം...

Videos similaires